Wednesday, 17 August 2016

40.ചന്ദനം

ചന്ദനം
        വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.

Labels: ,

37.ഏകാദശിവ്രതം

ഏകാദശിവ്രതം
         വിഷ്ണുപ്രീതിക്കും  അതുവഴി ഇഹലോകസുഖത്തിനും പരലോകമോക്ഷപ്രാപ്തിക്കുമായുള്ള വ്രതമാണിത്. ഏകാദശിവ്രതമെടുക്കുന്നയാള്‍, തലേന്ന് ദശമിദിനത്തില്‍ ഒരിക്കലുണ്ട് വ്രതമാരംഭിക്കണം. ഏകാദശിനാളില്‍ രാവിലെ കുളിച്ച് മഹാവിഷ്ണു അഥവാ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അന്ന് പൂര്‍ണ ഉപവാസമാണ്. പകല്‍ ഉറങ്ങരുത്. ദ്വാദശിനാളില്‍ രാവിലെ കുളിച്ച് പാരണകഴിച്ച് വ്രതമവസാനിപ്പിക്കുന്നു. ദ്വാദശിനാളിലും ഒരിക്കലൂണാണ് വേണ്ടത്. പ്രായാധിക്യംകൊണ്ടോ  അനാരോഗ്യംകൊണ്ടോ പൂര്‍ണ ഉപവാസം അനുഷ്ഠിക്കാന്‍ പറ്റാത്തവര്‍ക്ക് പഴവര്‍ഗങ്ങള്‍ കഴിക്കാം.

    എട്ട് ഏകാദശികള്‍ പ്രാധാന്യം നല്‍കി അനുഷ്ഠിച്ചുവരുന്നു - പ്രോഷ്ഠപദ ഏകാദശി, പരിവര്‍ത്തന ഏകാദശി, കാര്‍ത്തിക ശുക്ല ഏകാദശി, ദേവോത്ഥാന ഏകാദശി, ധനുശുക്ല ഏകാദശി, സ്വര്‍ഗവാതില്‍ ഏകാദശി. മാഘശുക്ല ഏകാദശി, ഭീമൈകാദശി

Labels: ,

38.ഷഷ്ഠിവ്രതം

ഷഷ്ഠിവ്രതം
   സുബ്രഹ്മണ്യപ്രീതി , സന്താനങ്ങളുടെ ശ്രേയസ്സ്, സര്‍പ്പദോഷശാന്തി, ത്വക് രോഗശമനം, ഇഷ്ടമംഗല്യസിദ്ധി, ഉദ്ദിഷ്ടകാര്യസാദ്ധ്യം, കുജഗ്രഹശാന്തി തുടങ്ങിയ ഫലങ്ങളാണ് ഷഷ്ഠിവ്രതത്തിന് പറഞ്ഞിരിക്കുന്നത്.

   സൂര്യോദയം മുതല്‍ ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് വ്രതമനുഷ്ഠിക്കേണ്ടത്.പ്രഭാതസ്നാനശേഷം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും നാമജപവും സുബ്രഹ്മണ്യകഥാകഥനവും കഥാശ്രവണവുമായി കഴിയണം. ഒരു നേരം മാത്രം ഭക്ഷണം. ക്ഷേത്രത്തില്‍നിന്ന് നേദ്യം പ്രസാദമായി വാങ്ങി കഴിക്കുന്നത് വിശിഷ്ടം. സുബ്രഹ്മണ്യപൂജ, പഞ്ചാമൃതം, പനിനീര്‍ മുതലായവയാണ് വഴിപാടുകള്‍.

വെളുത്ത ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്ത ഷഷ്ഠിയില്‍ വ്രതമില്ല.

     കന്നിയിലെ ഹലഷഷ്ഠി (ബലരാമജയന്തി), വൃശ്ചികത്തിലെ ഷഷ്ഠി (സൂര്യഷഷ്ഠി), കുംഭത്തിലെ ശീതളാഷഷ്ഠി എന്നിവയ്ക്ക് വൈശിഷ്ട്യമേറും

Labels: ,

39.നിര്‍മ്മാല്യദര്‍ശനം

നിര്‍മ്മാല്യദര്‍ശനം
       തലേ ദിവസം ദേവന് അണിയിച്ച മാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ നിന്നും എടുത്തുമാറ്റുന്നതിന്  മുന്‍പ് നടത്തുന്ന ദര്‍ശനത്തിനാണ് നിര്‍മ്മാല്യദര്‍ശനം എന്നുപറയുന്നത്.  പ്രഭാതത്തിനു മുന്‍പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ദര്‍ശനമാണിത്. തലേനാള്‍  ദേവന് ചാര്‍ത്തിയ സര്‍വ്വാലങ്കാരങ്ങളോടു കൂടിയ ദിവ്യദര്‍ശനം സര്‍വ്വാഭീഷ്ടപ്രദായകമാണ്.

Labels: ,

34.അഷ്ടമംഗല്യം

അഷ്ടമംഗല്യം
"കുരവം ദര്‍പ്പണം ദീപം കലശം വസ്ത്രമക്ഷതം
അംഗനാഹേമസംയുക്തമഷ്ടമംഗല്യലക്ഷണം."

            മംഗളസൂചകമായ എട്ടെണ്ണം ചേര്‍ന്നതാണ് അഷ്ടമംഗല്യം. കുരവ, കണ്ണാടി, ദീപം. പൂര്‍ണകുംഭം, വസ്ത്രം, നിറനാഴി (നാഴി എന്ന പഴയ അളവുപാത്രത്തില്‍ അരി നിറച്ചത്), മംഗലസ്ത്രീ, സ്വര്‍ണം എന്നിവയാണ് അഷ്ടമംഗല്യത്തില്‍ ചേര്‍ന്നവ. ബ്രാഹ്മണന്‍, പശു, അഗ്നി, സ്വര്‍ണം, നെയ്യ്, സൂര്യന്‍, ജലം, രാജാവ്‌ എന്നിവയും അഷ്ടമംഗല്യത്തില്‍ പെടുന്നു. കേരളീയാചാരപ്രകാരം വിവാഹാദി മംഗളാവസരത്തില്‍ താളത്തില്‍ വയ്ക്കുന്ന എട്ടുവസ്തുക്കളും അഷ്ടമംഗലത്തില്‍പ്പെടുന്നു. അരി, നെല്ല്, വാല്‍ക്കണ്ണാടി, വസ്ത്രം, കത്തുന്ന വിളക്ക്, കുങ്കുമചെപ്പ്, കമുകിന്‍പൂക്കുല, ഗ്രന്ഥം എന്നിവയാണ് താലത്തില്‍ വയ്ക്കുന്ന അഷ്ടമംഗലവസ്തുക്കള്‍. ചില പ്രദേശങ്ങളില്‍ കമുകിന്‍പൂക്കുല, ഗ്രന്ഥം ഇവയ്ക്കു പകരം കുരുത്തോലയും അമ്പും താലത്തില്‍ വയ്ക്കുന്നു.

Labels: ,

35.തിരുവാതിരവ്രതം

തിരുവാതിരവ്രതം
            ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന മറ്റൊരു വ്രതമാണിത്. പ്രത്യേകിച്ച് സ്ത്രീകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് തിരുവാതിരവ്രതം. ദീര്‍ഘമംഗല്യത്തിനും ഭര്‍ത്താവിന്ടെ ശ്രേയസ്സിനും വേണ്ടിയാണ് ഇതനുഷ്ഠിക്കുന്നത്.

                ധനുമാസത്തിലെ തിരുവാതിരനക്ഷത്രമാണ് വ്രതദിനം. അന്ന് പരമശിവന്ടെ ജന്മദിനമാണ്. ധനുവിലെ തിരുവാതിരക്കു മുന്‍പുള്ള രേവതി മുതല്‍ തിരുവാതിരവരെയുള്ള ഏഴുദിവസം കുളിച്ച് ശുദ്ധമാച്ചരിക്കുന്നു. ഉച്ചക്കുമാത്രം അരിയാഹാരവും രാത്രി പഴങ്ങളും മറ്റുമായി ആറു ദിവസം കഴിക്കുന്നു. തിരുവാതിരനാളില്‍ അരിഭക്ഷണം പൂര്‍ണമായി ഉപേക്ഷിക്കുന്നു. പഴങ്ങളാണ് അന്നത്തെ പ്രധാന ഭക്ഷണം.  ചില പ്രദേശങ്ങളില്‍ കൂവപ്പൊടി കുറുക്കിയതോ, കൂവപ്പൊടികൊണ്ട് അടയുണ്ടാക്കിയതോ കഴിക്കുന്നു. മദ്ധ്യകേരളത്തില്‍ തിരുവാതിരപ്പുഴുക്ക്  എന്നൊരു വിഭവം പതിവുണ്ട്. വെള്ളപ്പയര്‍ അഥവാ വന്‍പയര്‍, നേന്ത്രക്കായ, കൂര്‍ക്ക, കാച്ചില്‍, ചേന, ചേബ് എന്നിവ കൂട്ടി വേവിച്ച് തേങ്ങയും മുളകുമരച്ചുചേര്‍ത്ത് ആവികയറ്റി ഇളക്കിവാങ്ങി പച്ചവെളിച്ചെണ്ണ അല്പമൊഴിച്ചുണ്ടാകുന്നതാണ് തിരുവാതിരപ്പുഴുക്ക്.

    തിരുവാതിരനാളില്‍ പുലരുംമുമ്പേ  കുളിച്ച് വ്രതമെടുക്കുന്നു. ഊഞ്ഞാലാട്ടം, തിരുവാതിരക്കളി മുതലായ വിനോദങ്ങളിലേര്‍പ്പെട്ട്  രാത്രി   ഉറക്കമൊഴിക്കുകയും അര്‍ദ്ധരാത്രിക്കുശേഷം കളി അവസാനിപ്പിച്ച് കുളത്തിലോ പുഴയിലോ കുളിച്ച് പാതിരാപ്പുവ് ചൂടി ശിവക്ഷേത്രദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കുന്നു.

Labels: ,

36.ജന്മാഷ്ടമി

ജന്മാഷ്ടമി
      ആണ്ടിലൊരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ്. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും  ചേര്‍ന്നുവരുന്ന ദിനമാണ് ജന്മാഷ്ടമി അഥവാ അഷ്ടമിരോഹിണി. ശ്രീകൃഷ്ണന്ടെ ജന്മനാളാണ് ജന്മാഷ്ടമി.

   വ്രതമനുഷ്ഠിക്കുന്നവര്‍ പുലര്‍ച്ചെകുളിച്ച് ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തി ഭാഗവന്നമോച്ചാരണവും ഭഗവത്കഥാകഥനവും ശ്രവണവും പുരാണപാരായണവും സത്സംഗവുമായി കഴിയണം. അന്ന് പൂര്‍ണോപവാസമാനുഷ്ഠിക്കണം. ശ്രീകൃഷ്ണജനനസമയമായ അര്‍ദ്ധരാത്രി കഴിവോളം ഉറങ്ങാതിരിക്കുകയും വേണം.

മഹാവിഷ്ണുപ്രീതിയും ഐശ്വര്യവുമാണ് വ്രതാനുഷ്ഠാനഫലം.

          ഉണ്ണികണ്ണന്ടെ ജന്മദിനം കുട്ടികളുടെ ദിനമായി - ബാലദിനം - ആഘോഷിക്കുന്നു. വേഷഭൂഷാദികള്‍ ധരിച്ച പൊന്നുണ്ണികണ്ണന്മാരും ഗോപികമാരും നഗരഗ്രാമവ്യത്യാസമില്ലാതെ നമ്മുടെ തെരുവീഥികളെ വൃന്ദാവനമാക്കി മാറ്റുന്ന സുദിനമായി ശ്രീകൃഷ്ണജയന്തി ആഘോഷിച്ചുവരുന്നു. 

Labels: ,

20.Neela Saraswathi Sadhana

Neela Saraswathi Sadhana


Dear all, with the brief deviation to vedas and tantras, let me outline, Tara Ma as a form of Saraswati in the following ritual. This is the Mantranthara of Taratrykshari outlined previously.

The astra mantras, moola mantra chandas all are similar with Tara Tryakshari which is outlined previously.

Dhyana shloka :
“raktambaraam raktasimhasanastham hemabhushithaam
ekavaktraam vedasamkhaiyeerbhujai: sambhibhratheem kramat
akshamalaam paanapathramabhayam varamuthamam
shwetadeepasthithaam dhyayeth sthitidhyanamidam smrutham”

peetha shakthi, peeda samishti, peeda pooja all mantras are same with previous one Tara Tryakshari

Moorthi kalpana : Hrim namah , hrim trim hum namah , taraamurthaye namah

Upachara : Om hrim om namah

Avahana : As per saraswathi pooja ( will outline it as next)

Ayudha nyasa :
1) Akshamalaye namah
2) chakshakaayee namah
3) abhayaya namah
4) varadaya namah

Bhushana Nyasas :
1) kiridaaya namah
2) ardhachandraya namah
3) makudaya namah
4) swarnakundalabhyam namah
5) haaraya namah
6) angadebhyo namah
7) kankanebhyo namah
8) kadakebhyo namah
9) swarnanguliyebhyo namah
10) swarnakanjeeye namah
11) swarnanoopurabhyam namah

Upachara: murthi pooja to naivedya are similar with Tara Pachakshari sadhana.

I will outline the general Saraswathi pooja next to complete this sadhana variant. 

Labels: , , , ,

18.Tara Ma and Vedas

Tara Ma and Vedas


Dear all, with the two major Tara sadhanas being explained let me try to detail on the connection of vedic systems and the tantric systems.

There are two ways in which we can connect the tantra to vedic systems

1) by the deity form

2) by the metric form

let me start with Tara Ma and the deity form.

Tara ma is also known as Neelasaraswathi, the bluish wrathful form of the vedic goddess Saraswathi. I will detail the Neelasaraswathi sadhana as the next ritual in explanation. In Rig veda, she is also known as "Pashyanthi Vak" in the dasha maha vidyas. The specific verse for this representation is the RV 1.164.41.

Before we move into the translations and the details, I would like to add the three forms of communication. They are vaikhari, pashyanthi and para (I am just treating madhyama or the nasalized speech as a form of vaikhari in refined form not as a separate category). In this, humans use the vaikhari form of communication. The communication in which words are made audible by friction and channeling of air. But para is the highest form of communication. Only enlightened souls, luminous ones and rishis usually use this mode of communication. The vedas are heard to the various rishi as para first. :). Here no words are communicated just the intention.
Goddess saraswathi, the goddess of vidya and language exists in all the three forms and is called Tara in the "pashyanthi vak". Pashyanthi is the point where mind simply produce the syllable from no visual or frictional means. So Tara Ma is that form of Saraswathi in which all the syllables merge and dissolves and only the existence of all is on the subtle level. So she is where the word began and where the word ends, the cosmic source. :)

Now let’s move into the RV 1.164.41.

Gaurirmimaya salilani takshatyekapadi dwipadi sa chatushpadi
Ashtapadi navapadi babhuvushi sahasrakshara parame vyoman ||

( The shabda brahma which is in the form of vak rupa, at the divine sky as one, two, four eight and nine word forms in proper unison culminates into the thousand letters or words)

The interpretation is as follows

(In the cosmic sky, the shabda brahma as audible form of word manifested. Now from the one form of ma, the Om –  primordial sound and agna chakra beeja (Akasha tatwa) is manifested. The duality of sound synonym to male and female (the shabda and the bindu) is been formed, the four elemental seeds of 4 remaining elements are formed with the fifth one akasha( kula- Akula- Cakra) and the eight vargas and the nine cakras or the energy centers with the syllables attached to it (six commonly mentioned chakras + 3 secret chakras ( Golatha , Lalatha and Lalana (that can be only understood by raising the kundalini)) are manifested. The various combinations of these syllables form thousands and thousands of words in the physical world).

Dear all as I mentioned earlier, Tara ma is the beginning as the cosmic force, it is manifested form of word in the subtle level, the base for the vaikhari.. If we examine the various syllables in the above context we can find that all the sanskrit alphabets which forms the base for all the communication, both in vaikhari and on pashyanthi.

Dear all, thus the evolution of shakthi is well and completely explained in the Rig vedic hymn. The existence of unity, then the division at the cosmic space into two beejas of pursha and prakriti , then the remaining of pancha bhutas in the beeja form sustained in the cosmic sky.

This pancha bhutas then manifest, collectively with the eight vargas for the Tara Yantra in the cosmic space. The basic Tara Yantra is the pentagram itself with a bindu in the center. The upward triangle and the lower triangle symbolizing man and woman.
This yantra is elemental and it itself is the deity in the first form, a form of recognizable existence. This yantra is replicated in the human body in limited scope and expansiveness to various energy centers. Thus all these are pertaining to the creation of the cosmic sound and individual sounds based on the microcosm and macrocosm case.

Now how these syllables carry the power for such level of creation? This can be explained based on the Bijavriksha Nyaya. The entire tree is being conceptualized as a seed. But beeja in cosmic level are far more complex than our seed and tree analogy. It has the ability to combine and create newer levels of awareness and existence. Just like we make new words out of letters, the bijas can be mixed and pronounced in specific way to attain benefits.

Vedas address this use of cosmic beejas or collection of letters or words in suktas based on this logic. Every tantric or vedic chants have a rishi, a metre and a devata. Now the merger of tantra and vedas can be learned by understanding this connection.

Dear all, for understanding the relevance of meter is more important before further venturing into other complex aspects.

For understanding about this let me explain it on basis of the Aitareya and Kausitaki brahmanas of Rig Veda. Referring to the Adhayaya-1 on consecration sacrifice which is a sub section on Soma Sacrifice basics, the relevance of meters and the benefits are explained.

The verses in Gayatri meter was supposed to be used by those who desires brilliance and splendor, in Usnih by those who desires life, in Anustubh by those who desires heaven, of two Anushtubhs, 64 syllables who three world each 21 fold (not explaining details as this itself is a topic of lengthy discussions which come under design of suktas), Brhati verses for those who desire prosperity and glory, Pankti verses by those who desire for fivefold sacrifices(again large topic in itself, limiting explanation with apologies), Trishtubh verses for those who desire power, force and strength, Jagati verses those who desire cattles etc. I am just closing this list with this limited content as this in itself is a topic of broad scope. :)

Now the deities also have forms which have different effects. The agni suktas in gayatri and agni suktas in trishtubh has different effects. So this means, the nature of the same devata varies with intonations and syllables.

Tantric gods are non descriptive, so no hymns. They are codified as limited manifestations of vedic expansive forces which are descriptive and broad. Still their prayoga also has a rishi, a chandas and the devata. Also to note that the prayogas are less complicated compared to a soma yaga or ashwamedha due to this limited scope.

Take the example of Tara Panchakshari and Tara Trijada. Both are in Brhati metric system. Now please read the benefits I outlined also. This will be dealing with prosperity, gains, glory as benefits in most cases.

Labels: , , , ,

19.Nyasa in Vedas and Tantra

Nyasa in Vedas and Tantra



Dear all, with the discussion on the deity and the metric systems, I would like to outline on one more topic on commonality of Vedas and tantra; the Nyasa. Aghora exists in this togetherness.

Nyasa, the word means "to place". The practitioners of tantra are well aware of the relevance of this term and application of it in the ritual. The Nyasa kramas of various types are the best kept secrets without which a ritual will not attain completion or the person is not bestowed with the siddhi.

But the scope of Nyasa based on the vedic rituals is limited in description. Both tantra and vedas accepts in unison that the external rituals are just a representation of the internal ritual. Vedic school categorizes this as antharyaga. Please refer to the first kanda of Krishna Yajur veda taittariya samhita for a sample antharyaga.

Tantra just focuses more on rituals with texts mentioning mostly on the competent one addressed as "Vira". But in Aghora, the refined forms and the lower form to "Vira" exists. :)

Aghora addresses the class of higher order beings who are introverted and perform internal rituals as "Divya". Rishi's who should know both vedas and aghora to perfect a sukta are in this classification. For eg: an aghora sadhana done by Veda Vyasa was karnapichani sadhana to know more description of past event at ease.

The lower form to "Vira" is classified as Pashu, who are not refined, but will perform rituals more intense with focus on higher sensual pleasures.

Sometimes, the sukta in its lyrical content have explanations on the innate nature. But some times when we translate, you will find it more poetic than any inner meaning. But the rishi's have done this with a purpose. As I have explained in the previous posts, every metric system has an innate power in delivering the various purusharthas. Now they have a way to recite externally and internally. Once you recite to countless times, it will start working on the inner world.

The vaikhari mode of reciting sukta will kindle the pashyanthi form in oneself. With this progress only one will get the reflection how the metric system can be perfected to a nyasa vidhi. This nyasa vidhi will be revealed only when the bhuta agni increases to that level within oneself. The prana will automatically adjust to the schema of this revelation.

With this understanding lets compare the stages of a tantric ritual and an antaryaga. I have outlined the tantric ritual for Tara Ma and its steps. Now let’s focus on the antaryaga from Krishna Yajur Veda Taiyttareya Samhita.
I would like to consider the smaller antaryaga ; Darshapurnamasau ( kanda1, prapathaka1).

This is an inner yagna or antharyaga which uses 177 yajus mantra , 47 Riks and 15 RV. The steps are as follows:

1) Dhishana (channeling rays of knowledge) (4 yajus , 4 riks , chandas : Dvipada virat, Madhyejyothitristup , Ekapada Trishtup)

Trishtup is for channeling power and control and virat metric is associated with food or nourishing.

2) Seat made of mantra for gods (16 yajus, 3 riks, chandas: Tristup, Ekapada Tristup and Ekapada Gayatri)

Trishtup again facilitates power for the making of seat and Gayatri invokes the power

3) Prayer to yagna for the manifestation of delight (9 yajus, 1 rik chandas: Gayatri)

the invoking of delight by gayatri which bestows brilliance

4) Agni , Soma and Gods of will and delight (19 yajus)

5) Purification of physical body (14 yajus, 3 riks chandas: Gayatri, Ekapada Gayatri)

the deity form, Savitr is requested for purification with the gayatri chandas

6) preparing the body for yagna (10 yajus, 1 rik chandas: trishtup)

The attainment of perfection can only be ensured by the active preparation of body. Trishtup will provide the underlying strength

7) Firming and integrating the body (11 yajus, 1 Rik chandas: anustup)

anustup integrate the body to level of heavenly divinity with its metric capacity

8) Body as integrated offering ( 13 yajus , 4 riks chandas : Uparishadbrhati , Ekapada Gayatri)

please remember that offering brings in prosperity with proper invocation to receive with gayatri

9) The fire altar to support all ( 22 yajus , 3 riks chandas : Dvipada Gayatri , Ekapada trishtup , Tripada trishtup)

Here gayatri to create and variants of trishtup to support.

10) Purification by agni ( 18 yajus, 5 riks chandas: Anushtup, Trishtup, Gayatri)
Purification with invoked agni at heavenly realms is accomplished by three metric systems

11) Protective enclosure and seating of gods ( 18 yajus, 2 riks, 1 RV chandas: Gayatri and Ekapada tristup)

self explainatory :)

12 ) World builders ( 7 yajus, 2 riks: Ekapada Gayatri, Dwipada Gayatri)

the meters of creation used in singular and dual aspects

13) Elevation of a rishi (16 yajus, 4 riks chandas: Anustup, Purastajyotistristup, Tristup )

Elevation is to heavens and support from the force. due metric systems mentioned.

14) Rik mantras of gratitude (14 riks, all in RV, chandas: Tristup, Anustup, Gayatri)

Gratitude is just a culmination of all with the respective support and actions rendered by each devata that which is residing with the metric in various manifestations.

With this simple yagna layout in perspective, it needs no further explanations on the closeness in steps which tantric sadhana or an inner vedic ritual. Dear all, you can understand this by comparing with the previous external sadhana mentioned for Tara Ma.

As an aghori, it is immaterial for this whole antaryaga to be performed sitting on a corpse or a tantric sadhana in vedic altars. For an Aghori, the whole world is the place of worship and all systems are equally same and different.

Labels: , , ,

17.Tara Trijada Ritual

Tara Trijada Ritual
Dear all lets move into the next ritual of Tara Ma and its details. This ritual is called Tara Trijada (Chaturakshari mantra)

The details are as follows with some omissions

Astra mantra - vajrodake hum phal

Moola mantra - hrim trim hum phal

Angas -
1) hram hridayaya namah
2) hrim srirase swaha
3) hrum shikaye vashal
4) hraim kavachaye hum
5) hraum netratrayaya vaushal
6) hra: astraya phal

chanda - akshobhya rishi , brahathi chanda , tara devata

dhayana sloka - this is omitted :))

Peeda shakthi - hrim namah ( similar to the previous pooja mentioned. that to be followed)

Peeda samashti - hrim sahaum saraswathi yoga peedaya namah

Peeda pooja mantras - ( as mentioned in the previous sadhana)

Murthi kalpana - Om hrim namah hrim trim humphal namah trijadamurthaye namah

The upachara , avahana upto naivedya are similar to that of the previous sadhana I mentioned.

Tara trijada pooja samaptam |

Labels: , , ,

16.Tara Ma Mantra Variants

Tara Ma Mantra Variants
Dear all, after the visualizations being discussed, lets move into the variants of the Tara Ma mantras. This includes two basic variants other than Panchakshari which have strict ritual differences. Those two are

1) Tara - Trijadatrakshari and
2) Tara - Saptakshari

since the rituals are different for the two, I will outline them separately in detail after discussing the mantric variants in general.

The common mantric variants are as follows:

1) Om trim hrim hum hrim hum phal (this is the Saptakshari mantra which Lord Brahma has used for the upasana of Tara Ma) :). The same mantra is used in the Saptakshari ritual mentioned above.

2) Aim hrim srim klim sau: hum ugratare hum phal

3) Om hum hrim klim sau: hum phal

( both these mantra variants are used by lord Vishnu to do upasana of Tara Ma)

4) Aim hrim srim klim h(stress)sau: hum ugratare hum phal

5) Om hum hrim klim hasau: hum phal (with a "hu"kara with the fifth beeja)
(Both these mantras are again used by lord Brahma for upasanas)

6) Om hrim hum phal

7) Trim hum hrim hum phal

8) Trim hum phal klim aim

( among this the first two has been used by lord Brahma and the eighth one by lord Vishnu)

All the above 8 mantra variants are having

shakhti rishi:, gayatri chanda, tara devata

Dhayana shloka:
"shwetambaram sharada chandrakandim
saadbhushanaam chandrakalavadamsam
kartrim kapaalanvithapaanipadmaam
taaram trinethraam prabhajeyokhiladhaaidhaeeye"

with this dhaya shloka, with proper austeries, 4 lakh times japa, followed by homa of red lotus flowers dipped in mixture of milk and ghee for 40,000 times and do the sapakshari pooja (the one I mentioned earlier). He/she will get the mantra siddhi.

If the homa is done with payasa made of jaggery mixed with honey for 1008 times, he/she will be reaching number one positions in all vidyas.

Labels: , , ,

33.ശിവരാത്രിവ്രതം

ശിവരാത്രിവ്രതം
   ആണ്ടില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കുന്ന ഒരു വ്രതമാണിത്. മഹാവ്രതമെന്നാണ് ശിവരാത്രിവ്രതത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ഇഹലോകത്തില്‍ ഐശ്വര്യവും ശ്രേയസ്സും ലഭിക്കുമെന്നും സകലപാപങ്ങളും നശിച്ച് മരണാനന്തരം ശിവലോകം പ്രാപിക്കുമെന്നുമാണ് ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നത്.

        കുംഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. പാലാഴിമഥനം നടത്തുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം ശിവന്‍ ഭുജിക്കുകയും വിഷദോഷമേല്‍ക്കാതിരിക്കാന്‍ രാത്രി ഉറക്കമിളയ്ക്കുകയും ചെയ്ത ദിനമാണ് ശിവരാത്രിദിനം.

   ശിവരാത്രിനാളില്‍ പ്രഭാതസ്നാനം കഴിച്ചശേഷം ഭസ്മധാരണം നടത്തുക. തുടര്‍ന്ന് ശിവക്ഷേത്രദര്‍ശനം നടത്തുക. പകല്‍ മുഴുവന്‍ ഉപവസിച്ച് ശിവപുരാണം വായിക്കുകയും ശിവമാഹാത്മ്യകഥകള്‍ പറയുകയും കേള്‍ക്കുകയും പഞ്ചാക്ഷരീമന്ത്രം ജപിക്കുകയും വേണം. പകലോ രാത്രിയിലോ ഉറങ്ങരുത്. ശിവന് കൂവളത്തിലമാല, കൂവളത്തിലകള്‍കൊണ്ട് അര്‍ച്ചന, ശുദ്ധജലംകൊണ്ടും പാല്‍കൊണ്ടും അഭിഷേകവും ധാരയും തുടങ്ങിയ വഴിപാടുകള്‍ നടത്തുക. ശിവരാത്രിപ്പിറ്റെന്നു  കുളിച്ച് തീര്‍ഥക്കരയില്‍  പിതൃബലി  ഇട്ടശേഷം പാരണ കഴിച്ച് വ്രതമവസാനിപ്പിക്കാം

Labels: , ,

31.ചില സുപ്രധാന ദേവദിനങ്ങള്‍

ചില സുപ്രധാന ദേവദിനങ്ങള്‍
വിഷ്ണു - ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.

ഗണപതി - ചിങ്ങത്തിലെ വിനായകച്ചതുര്‍ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.

ശിവന്‍ - കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.

ശാസ്താവ് - മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല്‍ ധനു പതിനൊന്നുവരെയുള്ള നാല്‍പത്തിയൊന്നു ദിനങ്ങള്‍, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.

ദുര്‍ഗാഭഗവതി - പ്രത്യേകാല്‍ വൃശ്ചികത്തിലെ കാര്‍ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്‍ത്തികനാളുകളും.

സരസ്വതി - കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള്‍ പ്രത്യേകം.

ഭദ്രകാളി - മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല്‍ മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.

സുബ്രഹ്മണ്യന്‍  - കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില്‍ തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.

ശ്രീരാമന്‍ - മേടമാസത്തില്‍ ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും

Labels: ,

32.ഗണപതി

ഗണപതി

Labels: , ,

15.Tara Ma

Tara Ma


Dear all , with the concept of Adya Ma being explained in brief, lets move ahead to the eligibility and base needed to reach a stage for invoking her. As I said every ritual is essentially used for creating and increasing the mantrika mandala. So this ritual (Tara Panchakshari) will make the anchorite to communicate with the deity as the first step.

Now after the successful completion of this pooja, the sadhak has to make the Tara Yantra and then start worshiping it. As I mentioned earlier, there are specific numbers of worship to attain the mantra siddhi. This is applicable to the person who uses his body as the yantra or an external yantra. The body here is not used as the yantra because, the sadhak has to master various rituals and hence the single body will not be enough to be used as the yantra for various deities.

Now let’s move into the visualizations of Tara Ma and the variants of her mantras based on tantra.
The visualizations are done linking to the color of the ma's skin. This is strictly tantric and not an Aghoric view. The visualizations are as follows:

For Vashya - Blood red colored
For Stambhana - Golden colored
For Marana - Black colored
For Uchadana - Smokey colored
For Shanthi - White colored

This visualizations are based on the five types of mantra prayogas. For an aghori, he will invoke Ma in various color forms with the following sankalpas.


For Vashya - let the kundalini in me be under attraction and ascent to meet with lord shiva in crown chakra

For Stambhana - let the thoughts in me; unstable be stopped or made still

For Marana - let the five senses in me be destroyed with in return provide me with subtle understanding.

For Uchadana - let the thoughts and sensations stilled which are not of any good for my sadhana be warded off from me.

For Shanti - let the ever pervading and benevolent Ma gives peace and prosperity to every being animate and inanimate around me.

Labels: , , ,

13.Tara Yantra & Benefits Of Wearing The Yantra

Tara Yantra & Benefits Of Wearing The Yantra


Dear all , now let me write about how tara yantra can be made.

The yantra should be drawn in the following order on a bhorja patra with mentioned inscriptions. The 'shaalkone' should be drawn with the moola written on the center followed by saadhyanama and yantranyayas, then the ashtadala is drawn with a encircling veedhi vrutta and bhupura. The yantra should be written from the water made of arikku tree.

On the centre comes the pranava, on the shalkones, from the saptakshari, six are chosen which are hum, hrim, kleem, sau, hum, phal and they are written. On the ashta dala kesara, written the two swaras, the dala have the varga of letters attributed to " Ka" and eight ones which are:

1) kam, kham, gum, gham, gnum
2) cham, chham, jam, tham, njam
3) dam, ddam, daum, ddaum, knam
4) tam, dham, dum, dhamm, num
5) pam, pham, bum, bham, mum
6) yam, ram, lam, vam
7) sham, sshum, sam, hum
8) l(stress)um, ksham

on the veedhi vrutta, the maatruka aksharas will be inscribed, the bhupakones, the beeja kleem is written.

If written in gold, then the water of arakku tree is used to smear it after writing.

A pranaprakista has to be done on this with homas, pujas and sambaadasparsha. After this, the yantra is worn on a yellow silk thread around the neck.

Now the bhala (blessings) and the variants that can come in yantra - Benefits on wearing the yantra

Dear all, various benefits on wearing the tara ma yantra are mentioned below.

If this yantra is tied to the neck of a kid , he will be freed of all diseases and also disturbances from ethereal beings

if this yantra is tied to the left hand of women; those women who have no chance of having kids, they can overcome this conditions and have kids. Also if this done by women who has various types of warts , skin diseases etc , it will be cured.

If this yantra is worn by men, the rags become the riches, even an ugly looking person can transform to a handsome, the kings will win battles and also can have their own kingdoms in no time. For normal humans, it will bestow upon them with fulfillment that of all kamana's or desires.

It is been also mentioned that, tara ma is the most poweful in kaliyuga for fast acquisition of siddhi or perfections and hence the vidhanas have been kept secret. :)) ( The same reason I have removed the vital portions from the details of worship).

This is the perspective of the tantric practitioner. :))

But as an aghori, the interest is not on any of the above mentioned benefits. Now the reader should also know this that, some of the rishi's of gautama lineage have attained complete salvation or moksha with the proper sadhana of this yantra. The variants of this mantra are used by lord brahma and lord vishnu.

These are the major points for an aghori to look upon. According to his mindset, this devata can bestow him everything beyond any doubts. Hence aghori's call tara ma, or smashan tara, the name "Adya"

Adya means 'that which is there from the beginning, the one which has no end and therefore eternal'. let me talk about Adya ma in detail in next post .. 

Labels: , , ,

14.Adya Ma

Adya Ma


Dear all, so let me write about Ma Adya. Ma Adya as I mentioned earlier is eternal. She is regarded as the cosmic force which set the creation happen. She is that power which brings in the transformations in both the individualistic and gross level (microcosmic and macrocosmic levels).

She is the creator and the destroyer at the same time. Since she is not remembered as separate from oneself in supreme bliss by any being in the beginning of life (that means at birth), the next place we can find her is the place of death, where the funeral pyres are burning.

She manifests there as Smashan Tara for the individuals to perceive her; as her limitless scope is beyond the reach. She is the goddess of death along with her consort the Mahakala, who is the executioner.

The very concept of the world, its codes of creation, the growth and evolution are all manifested from Shiva who is the medium, the basis of material existence and the tatwas in various planes. But without the force or shakthi, this cosmic cycle of actions and reactions and in simple words activity does not exist. So Adya is the shakthi of transformation.

At first there is Adya, the force from which then formed by divine condensation; the cosmic consciousness – A complete set of all activities in totality without attributes. :)).
dear all, divine condensation is a word used to mention a concept, the concept by which that form of shakthi which is independent of space and time has started obeying or defining space. Thus cosmic consciousness is formed; The all space defining and pervading form of Adya Ma , but independent of time. And Adya Ma is becoming subtler and subtler here within this thus formed the Shiva and Vishnu, two names for the same aspect :)).

This cosmic consciousness then started manifesting in various combinations and levels of existence with the plan of the shakthi and in her presence under the design of lord Vishnu.

Dear all, with the grand design from lord Vishnu, the various creations are ideologically manifested as a dream on his cosmic sleep which gets carried forward to lord brahma, the one sitting on the lotus of lord vishnu's, agni chakra, the centre for assimilation and absorption. :)

Now Adya Ma will start residing in the individual levels as kundalini in all beings. She lies dormant and also identifies with the body and will not recognize the potential of herself or the individual to the reality. The various animate and inanimate objects in the world thus started interacting together based on the grand design and will repeat the cycles of birth and death.

In Aghora, the reason for all this to begin is the necessity to maintain a dynamic equilibrium. Shakthi if exists only as Adya Ma is complete and hence dynamic. But if there are no activities for the ever pervading shakthi, the expansion of it in infinite space makes it less effective or reachable to the minute levels. So a dynamic existence also has to be defined by defining space then contracting space and then limiting space and then design consciousness as the scope of actions and activities.

This is how all begins and ends and begins again and ends once again and goes on. I am not at liberty to explain the time space coordinates that’s being defined with the limitless consciousness. I do not have the permission to speak about the cycle of jeeva and the composition of it in various animate and inanimate objects. My humble apologies for the same. :)
But when the state of aghori is reached, this will be manifested to oneself especially the future. But the past of what happened including previous births can even be known to an anchorite. The easiest way is to use a Karnapisachini sadhana which I will outline in due course of time. :). She will tell you everything on your ear.

Labels: , , ,

11.Mantra Siddhi On Tara Ritual

Mantra Siddhi On Tara Ritual



Dear all , with the pooja vidhana being mentioned lets outline the process of obtaining the creation of mantra sharira, enhancement of mantra sharira and creating the mantrika mandala and finally to the culmination the perfection or siddhi.

For achieving the perfection of tara ritual and obtaining the siddhi,

the mantra - Om hrim trim hum phal

chandas - akshobhaya rishi , brahathi chanda , tara devatha

shadanka, nyasa and other things are as mentioned in previous posts.

with dyana, the mantra has to be recited for 5 lakh times, 50,000 number being done as a homa with the ghee based naivedya, during the period of ansutana, the person should have strict restrictions and shuddhi (that too if you are already not a qualified aghori and only learning :) )

After completion, please continue with the poojas. There are various versions of tara mantras( not mentioning because of safety purposes) . The expression of the siddhi is one to be experienced and not to be defined.

But there are specialized variants of tara mantra on rishi shakhti, gayatri chandas, tara devata. Now those all you are and interested, can refer the variants on references.

Labels: , ,

12.Tara Ritual Blessing

Tara Ritual Blessing



Dear all, let me outline the specific blessings on the tara panchakshari rituals or sadhanas once a sadhak has succeeded it to siddhi.

Generic interpretation and explanations

Anyone who does tara ma's upasana will be having all the 'aiswarya' and he/she becomes a poet. He/she will be blessed with children and grand children and will be famous. He/she will have the ability to make people on one's own side without any effort.

Specific interpretation and explanations

If one makes a paste of gorochana with sandal and then take it on a leaf, then reciting the tara panchakshari for 108 times and make a tilak out of the paste and then look on anyone's face, the person will become an obedient servant to him/her for the rest of the life.

There are variants of tara sadhana and respective prayogas which i will outline once the complete with the tantric and aghora outlook of this tara panchakshari ritual.

Labels: , , ,