Test
Thursday, 11 August 2016
18.സന്ധ്യാദീപം
സന്ധ്യാദീപം
സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്.
സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. അതിനുശേഷം തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന നിലവിളക്കില്‍ എള്ളെണ്ണയൊഴിച്ച് തിരികത്തിച്ച് "ദീപം" എന്നു മൂന്നു പ്രാവിശ്യം ഉച്ചരിച്ചുകൊണ്ട് ഉമ്മറത്ത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും കാണത്തക്കവിധം പീടത്തില്‍ വയ്ക്കുക. സന്ധ്യ കഴിയുന്നതുവരെ കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് വിളക്കിനു സമീപമിരുന്ന് സന്ധ്യാനാമം ജപിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്. നിലത്തിരുന്നാല്‍ ഊര്‍ജം ഭൂമിയിലേക്ക് സംക്രമിക്കും (എര്‍ത്തായി പോകും). നാമജപത്തിനുശേഷം സത്സംഗവും കൂടി നടത്തേണ്ടതാണ്. കുടുംബൈക്യത്തിനും ശ്രയസ്സിനും സത്സംഗം അത്യാവശ്യമാണ്. ഇതിനുശേഷമേ സന്ധ്യാവന്ദനം കഴിഞ്ഞെഴുന്നേല്ക്കാവു.
സന്ധ്യാദീപം കൊളുത്തുമ്പോള്‍തന്നെ തുളസിത്തറയിലും ദീപം തെളിക്കണം.

Labels: Acharangal, Religious practices, science
ശൈവയന്ത്രങ്ങള്‍
ശൈവയന്ത്രങ്ങള്‍
പഞ്ചാക്ഷരയന്ത്രം :- പഞ്ചാക്ഷരം എന്ന് പേരായ ഈ യന്ത്രം സകലവിധ സുഖങ്ങളെ ഉണ്ടാക്കുന്നതും, സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നതുമാകുന്നു.
അഘോരയന്ത്രം :- അഘോരം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്നവര്‍ ഗ്രഹപ്പിഴകളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, രോഗപീഡകളും ഭയവും ഉണ്ടാകയില്ല, ഉണ്ടായിരുന്നവ നശിയ്ക്കുകയും ചെയ്യും.
മൃത്യുഞ്ജയയന്ത്രം - 1 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ കുഷ്ഠം മുതലായ എല്ലാ ഭയങ്കരരോഗങ്ങളില്‍നിന്നും സുഖപ്പെട്ടവനായി ആരോഗ്യദൃഢഗാത്രനായി വളരെക്കാലം ജീവിച്ചിരിക്കും. അയാള്‍ക്ക് രാജാക്കന്മാരേയോ യമനെത്തന്നെയോ ഭയപ്പെടേണ്ടിവരില്ല.
മൃത്യുഞ്ജയയന്ത്രം - 2 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ വിഷബാധ, പനി, ശിരോരോഗങ്ങള്‍ എന്നിവ നശിക്കുന്നതും, ശ്രീ വിജയം, കാന്തി, ഓജസ് ഇവകള്‍ വര്‍ദ്ധിയ്ക്കുന്നതും, സര്‍വ്വാഭീഷ്ടങ്ങളും സാധിയ്ക്കുന്നതുമാകുന്നു.
മൃത്യുഞ്ജയയന്ത്രം - 3 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ എല്ലാവിധ രോഗങ്ങളേയും, ആഭിചാരങ്ങളേയും നശിപ്പിക്കും. എല്ലാ വിധ സൗഭാഗ്യങ്ങളേയും പ്രദാനം ചെയ്യും.
മൃത്യുഞ്ജയയന്ത്രം - 4 :- ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ സര്‍വ്വവിധഭയങ്ങളേയും നശിപ്പിയ്ക്കും, വിഷബാധ, ഭൂതോപദ്രവം, അപമൃത്യു, രോഗങ്ങള്‍, മോഹാലസ്യം, ദുഃഖം ഇവയെല്ലാം നശിപ്പിക്കുന്നതും സമ്പത്സമൃദ്ധിയേയും യശസ്സിനേയും വര്‍ദ്ധിപ്പിയ്ക്കുന്നതുമാണ്.
മൃതസഞ്ജീവനിയന്ത്രം :- ഈ മൃതസഞ്ജീവനിയന്ത്രത്തെ സ്വര്‍ണ്ണത്തകിടില്‍ എഴുതി പ്രാണസ്ഥാപനം ചെയ്ത് പരമശിവനെ വേണ്ടതുപോലെ പൂജിയ്ക്കുകയും മന്ത്രസംഖ്യ കഴിയ്ക്കുകയും, സമ്പാതസ്പര്‍ശം ചെയ്യുകയും ചെയ്ത് കണ്ഠാഭരണം, മോതിരം, വള മുതലായ ഏതെങ്കിലും ആഭരണങ്ങളിലാക്കി ധരിയ്ക്കണം. എന്നാല്‍ അവന്‍ മരിയ്ക്കുവാന്‍ അടുത്തിരിയ്ക്കുന്നുവെങ്കില്‍ കൂടി ഈ യന്ത്രത്തിന്‍റെ പ്രഭാവം കൊണ്ട് ആ മരണത്തില്‍ നിന്ന് വിമുക്തനായി ആരോഗ്യത്തോടുകൂടിതന്നെ വളരെക്കാലം ജീവിചിരിക്കുന്നതുമാകുന്നു.
ശരഭയന്ത്രം - 1 :- ഈ യന്ത്രം ശത്രുക്കളുടെ വായ, കണ്ണ്, ചെവി, ഗതി, വാക്ക് ഇതുകളെയെല്ലാം സ്തംഭിപ്പിക്കുന്നതാകുന്നു.
ശരഭയന്ത്രം - 2 :- ഈ യന്ത്രം ധരിച്ചാല്‍ ഭൂതബാധ, അപസ്മാരം, ശത്രുക്കളുടെ ഉപദ്രവം എന്നിവ നശിക്കുന്നതും സകലവിധത്തിലുള്ള രക്ഷ ലഭിയ്ക്കുന്നതുമാകുന്നു.
കുബേരയന്ത്രം :- ഈ കുബേരയന്ത്രം ചതു൪ത്ഥികാദികളായ എല്ലാ വിഷമജ്വരങ്ങളേയും ക്ഷണത്തില്‍ ഹനിയ്ക്കുന്നതും സകലവിധത്തിലുള്ള ആപത്തുകളെ നശിപ്പിച്ചു രക്ഷിയ്ക്കുന്നതും എതിരില്ലാത്ത പ്രഭാവത്തോടുകൂടിയതുമാകുന്നു.
വീരഭദ്രയന്ത്രം - 1 :- ഈ വീരഭദ്രയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധ സുഖങ്ങളേയും അനുഭവിപ്പാന്‍ സംഗതി വരുന്നതാണ്.
വീരഭദ്രയന്ത്രം - 2 :- ഈ വീരഭദ്രയന്ത്രത്തെ ശുഭദിനത്തില്‍ എഴുതി പൂജ ജപം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്തു ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് നല്ല യശസ്സും, സൗന്ദര്യവും, ധനസമ്പത്തും വശീകരണ ശക്തിയും ഉണ്ടാവും. ശത്രുക്കളും വ്യാധികളും നശിയ്ക്കും. ഭൂതങ്ങളുടേയും പ്രേതങ്ങളുടേയും ബാധകള്‍ ഇല്ലാതാകും. എല്ലാവിധ കാര്യവിഘ്നങ്ങളും നാമാവശേഷമായിത്തീരും. സര്‍വ്വരക്ഷകളും ഉണ്ടാകും. പ്രത്യേകിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ ധരിയ്ക്കുന്നതായാല്‍ എന്നെന്നും വേര്‍പിരിയാത്ത വിധത്തില്‍ വളരെ അന്യോന്യം ആകര്‍ഷിച്ച് വശീകരിക്കുകയും ചെയ്യും.
ശൈവയന്ത്രം :- ഈ ശൈവയന്ത്രം ശുഭദിനത്തില്‍ എഴുതി വിധിപ്രകാരം പൂജ, ജപം, മുതലായ യന്ത്രസംസ്കാരങ്ങളെ ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുകയോ ഗൃഹത്തിനുള്ളില്‍ സ്ഥാപിക്കുകയോ ചെയ്ക. എന്നാല്‍ സര്‍വ്വരോഗങ്ങളും മാറി സുഖം കിട്ടും. മരണത്തെ തടുത്തു ദീര്‍ഘായുസ്സനുഭവിപ്പിക്കും. ബന്ധുക്കള്‍, പുത്രന്മാര്‍, ഭൃത്യന്മാര്‍, ധനസമ്പത്ത്, ധാന്യങ്ങള്‍, പശുക്കള്‍ ഇത്യാദികളെല്ലാം വര്‍ദ്ധിയ്ക്കും. ശ്രീഭഗവതി എന്നെന്നും പിരിയാതെ അവിടെത്തന്നെ താമസിയ്ക്കുകയും ചെയ്യും.
ആപദുദ്ധാരണയന്ത്രം (വടുകഭൈവന്‍) :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അപമൃത്യു ഭയം എന്നതുകള്‍ ഉണ്ടാകയില്ല; എല്ലാവിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കും, എല്ലാവിധ സൗഭാഗ്യങ്ങളുണ്ടാവും, ഗൃഹപീഡകളെ ഇല്ലായ്മ ചെയ്യും, രാജാക്കന്മാര്‍ക്ക് യുദ്ധത്തില്‍ വിജയത്തെ ഉണ്ടാക്കും. ഈ ആപദുദ്ധാരണയന്ത്രംപോലെ ആപത്തുക്കളെ നശിപ്പിക്കുന്നതായ മറ്റൊരു യന്ത്രവും യന്ത്രശാസ്ത്രങ്ങളില്‍ ഇല്ല. അതിനാല്‍ പ്രയത്നപ്പെട്ടിട്ടെങ്കിലും മനുഷ്യരെല്ലാവരും ഈ യന്ത്രം ധരിയ്ക്കേണ്ടതാകുന്നു.
ചിന്താമണിയന്ത്രം - 1 :- ഈ യന്ത്രം എല്ലാ വിധ അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതാകുന്നു.
ചിന്താമണിയന്ത്രം - 2 :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ പാപത്തേയും രോഗങ്ങളേയും ബാധോപദ്രവങ്ങളേയും നശിപ്പിക്കുന്നതാണ്.
ചിന്താമണിയന്ത്രം - 3 :- ഈ യന്ത്രം ആപത്തുക്കളേയും ഗ്രഹപ്പിഴകൊണ്ടുള്ള ഉപദ്രവങ്ങളേയും നശിപ്പിയ്ക്കും.
ശ്രീസൂക്ത (സൗഭാഗ്യ) യന്ത്രം :- ഈ ശ്രീസൂക്തയന്ത്രം ശാസ്ത്രവിധിപ്രാകാരം, എഴുതി ഭക്തി സഹിതം ധരിയ്ക്കുന്നതായാല്‍ പുത്രസമ്പത്ത്, ആരോഗ്യം, വസ്തുവകള്‍, ധാന്യസമൃദ്ധി, ധനപുഷ്ടി, നല്ല പശുക്കള്‍, സസ്യങ്ങള്‍ എന്നീ സമ്പത്സമൃദ്ധികളോടുകൂടി അതിപ്രസന്നയായ ശ്രീഭഗവതി അവരുടെ ഗൃഹത്തില്‍ തന്നെ താമസിക്കുകയും, അവര്‍ക്കുള്ളതായ സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുകയും, അങ്ങിനെ അവര്‍ 100 വയസ്സുവരെ സുഖമായി ജീവിച്ചിരിക്കുകയും ചെയ്യുന്നതാണ്.--------------------------- ഈ ശ്രീസൂക്തയന്ത്രം തന്നെ ചെമ്പുതകിടില്‍ എഴുതി സമ്പാതസ്പര്‍ശം ചെയ്ത് ജപിച്ച് നടുമിറ്റം മുതലായ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിയ്ക്കുകയും, അവിടെ സ്ഥലശുദ്ധി ചെയ്ത് ലക്ഷ്മീ ഭഗവതിയെ ആവാഹിച്ച് വേണ്ടതുപോലെ പൂജിയ്ക്കുകയും പിന്നെ പരിവാരങ്ങള്‍ക്ക് ബലി തൂവുകയും ചെയ്ക. ഇങ്ങിനെ എവിടെ ചെയ്യുന്നുവോ അവിടെ എല്ലാ സമ്പത്തുക്കളും ദിനംപ്രതി വര്‍ദ്ധിയ്ക്കുന്നതാകുന്നു. മാത്രമല്ല പുത്രന്മാര്‍, ഭാര്യന്മാര്‍, സ്നേഹിതന്മാര്‍ മറ്റു വിഭാഗങ്ങള്‍, ധനങ്ങള്‍, ധാന്യങ്ങള്‍, ആനകള്‍, കുതിരകള്‍, രഥങ്ങള്‍, അനവധി കാളകള്‍, പശുക്കള്‍ ഇത്യാദി എന്നെന്നും അവിടെ സമൃദ്ധിയായി ഉണ്ടായിരിക്കുന്നതാണ്. പതിവ്രതയായ സ്ത്രീ ഭര്‍ത്താവിനെ എങ്ങിനെ ഒരിയ്ക്കലും വേര്‍പിരിയാതെ എപ്പോഴും ഇഷ്ടം നോക്കി ഉപചരിയ്ക്കുന്നുവോ അതുപോലെ ശ്രീഭഗവതി അവിടെ എപ്പോഴും സന്തോഷത്തോടുകൂടി ക്രീഡിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.
ശ്രീയന്ത്രം :- ഈ യന്ത്രം എഴുതി ഏതു ഭവനത്തില്‍ സ്ഥാപിയ്ക്കുന്നുവോ അവിടെ ധനങ്ങള്‍, മറ്റു ധാന്യങ്ങള്‍, വിഭവങ്ങള്‍, കുതിരകള്‍, ആനകള്‍, സ്വര്‍ണ്ണങ്ങള്‍, ആഭരണങ്ങള്‍, നല്ല ഭൃത്യന്മാര്‍, ഭൂസ്വത്തുക്കള്‍ എന്നിത്യാദികളായ സകല സമ്പത്സമൃദ്ധികളോടും കൂടി സാക്ഷാല്‍ ശ്രീഭഗവതി വളരെ സന്തോഷത്തോടുകൂടിത്തന്നെ വേര്‍പിരിയാതെ എപ്പോഴും ക്രീഡിച്ചുകൊണ്ട് വസിയ്ക്കുന്നതാണ്.
അശ്വാരൂഢയന്ത്രം - 1 :- ഈ യന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നവര്‍ക്ക് വളരെ ധനസമൃദ്ധിയുണ്ടാവുകയും, ജനങ്ങള്‍ക്ക് വളരെ വശ്യമുണ്ടാവുകയും ചെയ്യുന്നതാണ്.
അശ്വാരൂഢയന്ത്രം - 2 :- ഈ യന്ത്രം എഴുതി താമരപ്പൂവിലാക്കി ഒരു കുടത്തില്‍വെച്ച് പൂജിയ്ക്കുകയും സമ്പാതസ്പര്‍ശം മുതലായത് ചെയ്കയും ചെയ്ത് ദേഹത്തില്‍ ധരിയ്ക്കുന്നതായാല്‍ അവന്നു ഈ മൂന്നു ലോകത്തേയും വശീകരിച്ചു സ്വാധീനമാക്കുവാന്‍ കഴിയുന്നതാണ്.
നിത്യക്ലിന്നാപാര്‍വ്വതീയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യങ്ങളും സിദ്ധിയ്ക്കുന്നതാണ്.
സ്വയംവരയന്ത്രം :- ഈ സ്വയംവരയന്ത്രത്തെ സ്വര്‍ണ്ണം, വെള്ളി മുതലായ തകിടുകളില്‍ വരച്ച് സ്വയംവരമന്ത്രം തൊട്ടുജപിച്ച്, സമ്പാതസ്പര്‍ശം ചെയ്ത് നല്ല ദിവസം നോക്കി ശരീരത്തില്‍ ധരിയ്ക്കുക, എന്നാല്‍ വളരെ ധനവും, ധാന്യങ്ങളും, വസ്തുക്കളും, പശുക്കളും, സസ്യങ്ങളും, ആഭരണങ്ങളും വളരെ ഹൃദ്യങ്ങളായ മറ്റു ഐശ്വര്യങ്ങളും ലഭിയ്ക്കുന്നതിനുപുറമേ ഈ മൂന്നു ലോകത്തേയും സന്തോഷിപ്പിച്ച് സ്വാധീനമാക്കുകയും ചെയ്യാവുന്നതാണ്.
സമൃദ്ധിയന്ത്രം :- ഈ സമൃദ്ധിയന്ത്രം ഐഹികാമൃഷ്ടികങ്ങളായ സകലവിധ സുഖത്തേയും ഉണ്ടാക്കുന്നതാണ്.
വാരാഹീയന്ത്രം - 1 :- ഈ വരാഹീയന്ത്രം എല്ലായ്പ്പോഴും ദേഹരക്ഷയേയും, ശത്രുക്കള്‍ക്ക് സ്തംഭനത്തേയും, മോഹനത്തേയും ഉണ്ടാക്കുന്നതാണ്. മാത്രമല്ല ശത്രുക്കളുടെ ഗതിയും, വാക്കും, ബുദ്ധിയും മറ്റു സര്‍വ്വ ചേഷ്ടകളും നിരോധിയ്ക്കപ്പെടുവാനും ശത്രുക്കളെ സ്വാധീനമാക്കുവാനും ഈ യന്ത്രം ധരിയ്ക്കുന്നവരുടെ സകല ശത്രുക്കളും ഉടനെ നാമാവശേഷമായിത്തീരുന്നതാണ്.
വാരാഹീയന്ത്രം - 2 :- ഈ വാരാഹീയന്ത്രം സകല ശത്രുക്കളേയും നശിപ്പിയ്ക്കും സകലവിധമായ രക്ഷകളേയും ചെയ്യും, ജനങ്ങളെയെല്ലാം വശീകരിച്ച് സ്വാധീനമാക്കും, ധനസമൃദ്ധിയേയും ധാന്യപുഷ്ടിയേയും ഉണ്ടാക്കും. ദുഷ്ടന്മാരെയെല്ലാം നശിപ്പിയ്ക്കും. സകല ഉപദ്രവങ്ങളില്‍നിന്നും രക്ഷിയ്ക്കുകയും ചെയ്യും. ലോകാനുഗ്രഹത്തിനുവേണ്ടി ജീവിച്ചിരുന്ന പുരാതന മഹര്‍ഷിമാര്‍ അങ്ങിനെയാണ് പറഞ്ഞിരിയ്ക്കുന്നത്.
സ്വപ്നവാരാഹീയന്ത്രം :- ഈ വാരാഹീയന്ത്രം സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹത്തകിടില്‍ വിധിപ്രകാരം വരച്ച് കയ്യ് അര മുതലായ അവയവങ്ങളില്‍ ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് യശസ്സും ധനവും സുഖവും വര്‍ദ്ധിക്കുന്നതാന്നു. മാത്രമല്ല ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും, പശുക്കള്‍ ധാന്യങ്ങള്‍ മുതലായ സമ്പത്തുക്കളും സിദ്ധിക്കുന്നതാണ്. എന്നധികം പറയുന്നു. ഈ വാരാഹീയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് സകല അഭീഷ്ടങ്ങളേയും ദേവി സാധിപ്പിച്ചുകൊടുക്കുന്നതാണ്.
ശകടയന്ത്രം :- ഈ യന്ത്രം വിധിപ്രകാരം സ്വര്‍ണ്ണതകിടില്‍ എഴുതി കറുത്ത വര്‍ണ്ണമായ പുഷ്പങ്ങളെക്കൊണ്ട് പൂജിച്ച് ശത്രുക്കളുടെ ഭവനത്തില്‍ നിക്ഷേപിക്കുക. എന്നാല്‍ ആ ശത്രു നൂറുകൊല്ലമായി അവിടെത്തന്നെ സ്ഥിരതാമസക്കാരനായിരുന്നാല്‍ പോലും ഉടനെ സ്ഥലം വിട്ടുപോകുന്നതാണ്. -------------------------------- യുദ്ധസമയത്ത് ഘോഷിക്കുന്ന പടഹം, മദ്ദളം, പെരുമ്പറ മുതലായ വാദ്യങ്ങളുടെ അകത്ത് ഈ യന്ത്രം ഇട്ടുകൊണ്ട് യുദ്ധസമയത്ത് വാദ്യഘോഷം മുഴക്കുന്നതായാല്‍ ആ ശബ്ദം കേട്ട മാത്രയില്‍ തന്നെ ശത്രുക്കള്‍ ഭയപ്പെട്ടു ഓടുന്നതാണ്.---------------------------- ഈ യന്ത്രം സ്വര്‍ണ്ണതകിടില്‍ എഴുതി വിധിപ്രകാരം പൂജിച്ച് അധോമുഖമായിട്ട് മഞ്ഞനിറത്തിലുള്ള പൂക്കളില്‍ ഇട്ടാല്‍ ശത്രുക്കളുടെ വാക്കുകള്‍ സ്തംഭിച്ചുപോകും. അവര്‍ക്ക് മിണ്ടുവാന്‍ വയ്യാതാകുമെന്നര്‍ത്ഥം. അത് തീയ്യിലിട്ടാല്‍ ശത്രുക്കള്‍ക്ക് ചുട്ടുപുകച്ചിലുണ്ടാകും. വെള്ളത്തിലിട്ടാല്‍ തുടരെത്തുടരെ അനര്‍ത്ഥങ്ങളുണ്ടാകും. ---------------------- സാധ്യപുരുഷന്‍റെ നക്ഷത്രവൃക്ഷം തുളച്ചു ഈ യന്ത്രം അതിനകത്തുവെച്ചാല്‍ ശത്രുക്കള്‍ക്ക് അതിയായ മനോദുഃഖമുണ്ടാകും. കറുത്ത വസ്ത്രത്തില്‍ യന്ത്രം പൊതിഞ്ഞ് ഭൂമിയില്‍ കുഴിച്ചിട്ടാല്‍ ശത്രുക്കള്‍ക്ക് ഭ്രാന്തുപിടിക്കും. എന്തിനധികം പറയുന്നു; ഈ യന്ത്രം വിധിയാംവണ്ണം എഴുതി ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധ അഭീഷ്ടങ്ങളും സിദ്ധിക്കുന്നതാകുന്നു.
ആഗാവസൂക്തയന്ത്രം :- ഈ യന്ത്രം ഭവനാദികളില്‍ സ്ഥാപിച്ചാല്‍ അവിടെ പശുക്കള്‍, പോത്തുകള്‍, കുതിരകള്‍, എരുമകള്‍ മുതലായവയുടെ മറ്റു സമ്പത്തുകളും ക്ഷണത്തില്‍ വര്‍ദ്ധിയ്ക്കുന്നതാണ്.
ഋക്പഞ്ചകയന്ത്രം - 1 :- ഈ യന്ത്രം ധനപുഷ്ടിയേയും, ധാന്യസമൃദ്ധിയേയും, ഭൂസ്വത്തുക്കളേയും, പുത്രാപൌത്രാദിസന്താനസമ്പത്തിനേയും പശുക്കള്‍ ആനകള്‍ കുതിരകള്‍ പോത്തുകള്‍ സസ്യങ്ങള്‍ ആഭരണങ്ങള്‍ മുതലായ ഉപകരണങ്ങളോടുകൂടി വലിയ സമ്പത്സമൃദ്ധിയേയും പ്രദാനം ചെയ്യുന്നതാണ്. എന്തിനധികം വിസ്തരിക്കുന്നു? ഈ യന്ത്രം ധരിയ്ക്കുന്നവന് സകലവിധമായ അഭീഷ്ടങ്ങളും സിദ്ധിയ്ക്കുന്നതാകുന്നു.
ഋക്പഞ്ചയന്ത്രം - 2 :-
യച്ഛന്ദസാമൃഗ്യയന്ത്രം
ശൂലിനീയന്ത്രം - 1
ശൂലിനീയന്ത്രം - 2
ശൂലിനീയന്ത്രം - 3
ശൂലിനീയന്ത്രം - 4
ശൂലിനീയന്ത്രം - 5
കുബ്ജികായയന്ത്രം
ബഹളാമുഖീയന്ത്രം
ബഹളാമുഖീസ്തംഭനയന്ത്രം
പ്രത്യംഗിരായന്ത്രം
രക്തചാമുണ്ഢീയന്ത്രം
ശക്തിഭൈരവീയന്ത്രം
വിഷ്ണുമായായന്ത്രം - 1
വിഷ്ണുമായായന്ത്രം - 2
മായാമോഹിനീയന്ത്രം
അന്നപൂര്‍ണ്ണേശ്വരീയന്ത്രം
മഹാലക്ഷ്മീയന്ത്രം
മദനകാമേശ്വരീയന്ത്രം
പിശാചവജ്രയന്ത്രം
ശ്യാമളായന്ത്രം
മഹിഷമര്‍ദ്ദിനീയന്ത്രം
മൂലദുര്‍ഗ്ഗായന്ത്രം
ദുര്‍ഗ്ഗായന്ത്രം
വനദുര്‍ഗ്ഗായന്ത്രം - 1
വനദുര്‍ഗ്ഗായന്ത്രം - 2
ഖഗദുര്‍ഗ്ഗായന്ത്രം
ത്രിഷ്ടുപ്പ് യന്ത്രം
ലളിതായന്ത്രം
ബാലായന്ത്രം
താരായന്ത്രം
ഇന്ദ്രാണീയന്ത്രം
ത്വരിതായന്ത്രം
ഗായത്രീയന്ത്രം
ഏഷവാമിത്യചോയന്ത്രം
ചര്‍ച്ചായന്ത്രം
പദ്മാവതീയന്ത്രം
ത്രിപുരസുന്ദരീയന്ത്രം
ലിപിസരസ്വതീയന്ത്രം
ധൂമാവതീയന്ത്രം
ഐന്ദ്രം ഗായത്രീയന്ത്രം - 1
ഐന്ദ്രം ഗായത്രീയന്ത്രം - 2
ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം - 1
ഐന്ദ്രം ത്രിഷ്ടുപ്പുയന്ത്രം - 2
ഇന്ദ്രയന്ത്രം
മഹാഗണപതിയന്ത്രം - 1
മഹാഗണപതിയന്ത്രം - 2
ക്ഷിപ്രഗണപതിയന്ത്രം
രക്തഗണപതിയന്ത്രം
ഹനുമദ്യന്ത്രം - 1
ഹനുമദ്യന്ത്രം - 2
ഹനുമദ്യന്ത്രം - 3
ഹനുമദ്യന്ത്രം - 4
കാര്‍ത്തവീര്യയന്ത്രം - 1
കാര്‍ത്തവീര്യയന്ത്രം - 2
കാര്‍ത്തവീര്യയന്ത്രം - 3
കാര്‍ത്തവീര്യയന്ത്രം - 4
ഗരുഡയന്ത്രം - 1
ഗരുഡയന്ത്രം - 2
സര്‍പ്പഭയഹരയന്ത്രം - 1
സര്‍പ്പഭയഹരയന്ത്രം - 2
സര്‍പ്പഭയഹരയന്ത്രം - 3
സൗരയന്ത്രം - 1
സൗരയന്ത്രം - 2
സോമയന്ത്രം
പഞ്ചമനോഭവയന്ത്രം
മനോഭവയന്ത്രം
മന്മഥയന്ത്രം
പുഷ്പബാണയന്ത്രം
ഷണ്‍മനോഭവയന്ത്രം
യമരാജയന്ത്രം
വൈവസ്വതയന്ത്രം
കല്പയന്തിയന്ത്രം - 1
കല്പയന്തിയന്ത്രം - 2
സംവാദസുക്തയന്ത്രം
പിശംഗഭൃഷ്ടിയന്ത്രം
ഋണമോചനയന്ത്രം
സ്യോനാപൃഥിവിയന്ത്രം
വയന്തഏഭിരൃഗ്യന്ത്രം
അഗ്നിഭയഹരയന്ത്രം - 1
അഗ്നിഭയഹരയന്ത്രം - 2
വശ്യയന്ത്രം - 1
വശ്യയന്ത്രം - 2
വശ്യയന്ത്രം - 3
വശ്യയന്ത്രം - 4
വശ്യയന്ത്രം - 5
വശ്യയന്ത്രം - 6
വശ്യയന്ത്രം - 7
വശീകരണ യന്ത്രം - 1
വശീകരണ യന്ത്രം - 2
സ്ത്രീവശ്യയന്ത്രം - 1
സ്ത്രീവശ്യയന്ത്രം - 2
പതിവശ്യകരയന്ത്രം
ധനികവശ്യകരയന്ത്രം
രാജവശ്യകരയന്ത്രം - 1
രാജവശ്യകരയന്ത്രം - 2
ദുഷ്ടനൃപവശ്യകരയന്ത്രം
ഭൃത്യവശ്യകരയന്ത്രം
ബീജസമ്പുടവശ്യയന്ത്രം
അനുഷ്ടുപ്പ് യന്ത്രം
സുതികായന്ത്രം
ജ്വരനാശനയന്ത്രം - 1
ജ്വരനാശനയന്ത്രം - 2
ജ്വരനാശനയന്ത്രം - 3
ജ്വരനാശനയന്ത്രം - 4
ജ്വരനാശനയന്ത്രം - 5
ജ്വരനാശനയന്ത്രം - 6
ജ്വരനാശനയന്ത്രം - 7
ജ്വരനാശനയന്ത്രം - 8
ജ്വരനാശനയന്ത്രം - 9
ജ്വരനാശനയന്ത്രം - 10
ബാലരക്ഷായന്ത്രം
രക്ഷായന്ത്രം
ശാന്തികരയന്ത്രം
ബന്ധമോക്ഷകരയന്ത്രം
ദൗര്‍ഭാഗ്യനാശനയന്ത്രം
വിവാദവിജയയന്ത്രം
വിജയപ്രദയന്ത്രം
ഹംസയന്ത്രം
സഞ്ജീവനീയന്ത്രം - 1
സഞ്ജീവനീയന്ത്രം - 2
സര്‍വ്വതോഭദ്രയന്ത്രം
പിണ്ഡയന്ത്രം
സ്തംഭനയന്ത്രം
ദിവ്യസ്തംഭനയന്ത്രം
കാളരാത്രീസ്തംഭനയന്ത്രം
വാക്സ്തംഭനയന്ത്രം
ശത്രുമാരണയന്ത്രം
ശത്രുബാധാനിവര്‍ത്തകയന്ത്രം
കാളരാത്രീമോഹനയന്ത്രം
രാജമോഹനയന്ത്രം
ദുഷ്ടമോഹനയന്ത്രം
ആകര്‍ഷണയന്ത്രം - 1
ആകര്‍ഷണയന്ത്രം - 2
ഉച്ചാടനയന്ത്രം - 1
ഉച്ചാടനയന്ത്രം - 2
വിദ്വേഷണയന്ത്രം - 1
വിദ്വേഷണയന്ത്രം - 2
മുഖമുദ്രണയന്ത്രം
സുബ്രഹ്മണ്യയന്ത്രം
പാശുപതയന്ത്രം
പാരിജാതയന്ത്രം
ഭദ്രകാളിയന്ത്രം
വിദ്യാരാജഗോപാലയന്ത്രം
ശാസ്തൃയന്ത്രം
പൂര്‍ണ്ണായന്ത്രം
പുഷ്കലായന്ത്രം

Labels: shaiva yanthrangal, shiva, Yanthram
വൈഷ്ണവയന്ത്രങ്ങള്‍
വൈഷ്ണവയന്ത്രങ്ങള്‍
സന്താനഗോപാലയന്ത്രം :- ഈ സന്താനഗോപാലയന്ത്രംധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, പൌത്രന്മാര്‍ മുതലായ സന്താനാഭിവൃദ്ധി ഉടനെ ഉണ്ടാകുന്നതാണ്.
ചതുരക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ അവര്‍ക്ക് സകലവിധത്തിലുള്ള ഐശ്വര്യവും സമ്പത്സമൃദ്ധിയും ലഭിക്കുന്നതാണ്.
അഷ്ടാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം വിദ്യയേയും, ധനത്തേയും, പുത്രന്മാരേയും യശസ്സിനേയും, കാന്തിയേയും - സൗന്ദര്യത്തേയും - കാണുന്നവര്‍ക്കു വശ്യത്തെയും ഉണ്ടാക്കുന്നതാകുന്നു. വിദ്വാനും ധനവാനും, നല്ല സന്താനങ്ങളുള്ളവനും, കീര്‍ത്തിമാനും, എല്ലാവര്‍ക്കും സമ്മതനുമായിത്തീരണമെന്നാഗ്രഹിക്കുന്നവര്‍ ഈ യന്ത്രം ധരിക്കേണ്ടതാണെന്ന് താല്പര്യം.
ദശാക്ഷരീഗോപാലയന്ത്രം :- ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍, മനസ്സിനും ശരീരത്തിനും സൗഖ്യം, സമ്പത്സമൃദ്ധി, വശ്യം - ഈ ഫലങ്ങളെയെല്ലാം അനുഭവിക്കണമെന്നുള്ളവര്‍ ഈ യന്ത്രം ധരിക്കേണ്ടതാകുന്നു.
അഷ്ടാദശാക്ഷരീഗോപാലയന്ത്രം :- ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് പുത്രന്മാര്‍, ധനം, കീര്‍ത്തി മുതലായ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാവിധ സുഖങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.
വിംശത്യക്ഷരഗോപാലയന്ത്രം :- ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.
ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :- ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്. - പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.
രാജഗോപാലയന്ത്രം :- ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.
മദനഗോപാലയന്ത്രം :- മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്.
സമ്മോഹന ഗോപാലയന്ത്രം :- സമ്മോഹനം എന്ന് പേരായ ഈ ഗോപാലയന്ത്രം സകല വിധമായ ഭയത്തേയും നശിപ്പിക്കുന്നതും, സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.
പുരുഷസൂക്തയന്ത്രം :- പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും. - - ---- കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്. ---------- വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും.
ഗോവിന്ദയന്ത്രം :- ഈ ഗോവിന്ദയന്ത്രം എഴുതി ദേഹത്തില്‍ ധരിയ്ക്കുന്നവര്‍ക്ക് ധര്‍മ്മം, അര്‍ത്ഥം (ധനം), കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും സിദ്ധിയ്ക്കയും, രോഗങ്ങള്‍ ഭൂതപ്രേതാദി ബാധകള്‍ മുതലായ എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷകിട്ടുകയും, സര്‍വ്വവിധ സമ്പത്തുകളും ധാന്യങ്ങളും സിദ്ധിയ്ക്കുകയും, എല്ലാവിധ ദാരിദ്രങ്ങള്‍ ശമിയ്ക്കുകയും ചെയ്യുന്നതാണ്.
അഷ്ടാദശാക്ഷര വൈഷ്ണവായന്ത്രം :- ഈ അഷ്ടാദശാക്ഷരവൈഷ്ണവയന്ത്രം ധരിയ്ക്കുന്നതായാല്‍ എല്ലാ വിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കുന്നതാണ്.
ധന്വന്തരിയന്ത്രം :- ഈ യന്ത്രം ധരിച്ചാലത്തെ ഫലം രോഗശമനമാകുന്നു.
വരാഹയന്ത്രം - 1 :- ഈ വരാഹയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ധാരാളം വസ്തുവഹകളും, സ്വര്‍ണ്ണം മുതലായ രത്നങ്ങളും ധാന്യങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.
വരാഹയന്ത്രം - 2 :- ഗോരോചനം, അകില്, അരക്ക്, കര്‍പ്പൂരം, കുങ്കുമം, ചന്ദനം ഇതുകള്‍ ചാണകവെള്ളത്തില്‍ അരച്ച് പരത്തി തകിടുപോലെ വട്ടത്തില്‍ ആക്കി ഉണക്കി അതില്‍ സ്വര്‍ണ്ണസൂചികൊണ്ട് നല്ലശുഭദിവസത്തില്‍ എഴുതി ജപം പൂജ മുതലായത് ചെയ്ത് ധരിച്ചാല്‍ എല്ലാവിധ ആഗ്രഹങ്ങളും സാധിയ്ക്കും. ----------- സ്വര്‍ണ്ണതകിടില്‍ ഈ യന്ത്രം എഴുതി ധരിച്ചാല്‍ ധനസമ്പത്തും രാജാധിപത്യവും സിദ്ധിയ്ക്കും. വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ഗ്രാമത്തിന്‍റെ ആധിപത്യം ലഭിയ്ക്കും. ചെമ്പുതകിടില്‍ ആണെങ്കില്‍ ധനവും വര്‍ദ്ധിയ്ക്കും. ---------- വിചാരിച്ച കാര്യങ്ങള്‍ സാധിയ്ക്കേണ്ടതിന്നു ഈ വരാഹയന്ത്രം പെരുമരത്തിന്‍റെ ഇലയിലും, ഭൂസ്വത്തുക്കള്‍ കിട്ടേണ്ടതിന്നു വെളുത്ത പട്ടിലും എഴുതി ധരിയ്ക്കേണ്ടതാകുന്നു. ജപം പൂജ മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ ശരിയായ ഫലസിദ്ധിയുണ്ടാവുകയുള്ളൂ. ------------ ഈ വരാഹയന്ത്രം വിധിപ്രകാരം സ്വര്‍ണ്ണത്തകിടില്‍ എഴുതി സപരിവാരമായി പൂജിച്ച് ഗ്രാമാധിപതി ഗ്രാമത്തിലും (ഗ്രാമം എന്നതുകൊണ്ട് ഭവനവും ഗ്രഹിക്കാം) പട്ടണാധിപതി പട്ടണത്തിലും, രാജ്യാധിപതി രാജ്യത്തിലും ശുഭദിവസം നോക്കി സ്ഥാപിക്കുക. എന്നാല്‍ അവിടെ ക്ഷുദ്രബാധകളുടെ ഉപദ്രവം, അപമൃത്യു, തസ്കരന്മാരുടെ ശല്യം, ഭൂതോപദ്രവം, സര്‍പ്പങ്ങളുടെ ബാധ, ഭയം മുതലായ യാതൊന്നും ഉണ്ടാകുന്നതല്ല. അവര്‍ക്ക് ആ പ്രദേശത്തേക്ക് ഒന്ന് എത്തിനോക്കുവാന്‍ പോലും സാധിയ്ക്കുന്നതല്ല. അത്ര ശക്തിയുള്ളതാണ് ഈ വരാഹയന്ത്രം.
നരസിംഹയന്ത്രം - 1 :- ഈ നരസിംഹയന്ത്രം രക്ഷസുകള്‍, പിശാചുക്കള്‍, മഹാരോഗങ്ങള്‍, വിഷഭയം, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഇവയെല്ലാം ഉന്മൂലനാശം വരുത്തുന്നതാകുന്നു.
നരസിംഹയന്ത്രം - 2 :- ഈ നരസിംഹയന്ത്രം ധരിയ്ക്കുന്നതായാല്‍ ഭൂതബാധ, അപസ്മാരം, കഠിനങ്ങളായ രോഗങ്ങള്‍, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ആദിയായവ ഉണ്ടാവില്ലെന്ന് മാത്രമല്ല, ഉണ്ടായവ നശിച്ചുപോകുന്നതുമാണ്.
നരസിംഹയന്ത്രം - 3 :- ഈ യന്ത്രം ധരിച്ചാല്‍ ക്ഷുദ്രാഭിചാരം, വിഷഭയം, ഗ്രഹപീഡ, രോഗങ്ങള്‍, ശത്രുഭയം എന്നതുകള്‍ നശിക്കുന്നതും സമ്പത്സമൃദ്ധിയുണ്ടാകുന്നതുമാണ്.
ഗീതാത്രിഷ്ടുപ്പുയന്ത്രം :- ഈ ഗീതാത്രിഷ്ടുപ്പുയന്ത്രം സകലവിധമായ രക്ഷയേയും ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെയും, ദീര്‍ഘായുസ്സിനേയും ധനത്തേയും ധാന്യത്തേയും പ്രദാനം ചെയ്യുന്നതാണ്.
ശ്രീരാമയന്ത്രം - 1 :- ഈ രാമയന്ത്രം നല്ല ശുഭമുഹൂര്‍ത്തത്തില്‍ വിധിയാംവണ്ണം എഴുതി വള, ഏലസ്സ് മുതലായ ആഭരണങ്ങളിലാക്കി ധരിയ്ക്കുന്നവന്‍ യാതൊരു പ്രയാസവും കൂടാതെ യുദ്ധത്തില്‍ ശത്രുക്കളെ തോല്പിച്ച് വിജയിയായിത്തീരുകയും സല്‍പുത്രന്മാര്‍, ആരോഗ്യം, ഭൂസ്വത്തുക്കള്‍, നല്ലതായ ധാന്യങ്ങള്‍, ധനം, പശുക്കള്‍ എന്നതുകളോടുകൂടിയ വലുതായ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്ത്, സാക്ഷാല്‍ ശ്രീരാമനെപ്പോലെ ലോകത്തില്‍ ബഹുമാന്യനായി അനേകശതവര്‍ഷം കാലം ജീവിച്ചിരിക്കുന്നതുമാകുന്നു. -------------- ഈ രാമയന്ത്രം തന്നെ ചെമ്പുതകിടില്‍ വരച്ച് ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് മുറ്റം കൃഷിസ്ഥലം മുതലായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് അവിടെ ശ്രീരാമചന്ദ്രനെ പരിവാരസഹിതം പൂജിച്ച് ബലി തൂവുകയും ചെയ്ക. എന്നാല്‍ അവിടെ ദിനംപ്രതി ഐശ്വര്യം വര്‍ധിച്ചുകൊണ്ടിരിക്കും.
ശ്രീരാമയന്ത്രം - 2 :- ഈ ശ്രീരാമയന്ത്രത്തെ സ്വര്‍ണ്ണം വെള്ളി മുതലായ തകിടില്‍ വരച്ച് ജപം, ഹോമം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് കയ്യിന്മേല്‍ കെട്ടിയാല്‍ എല്ലാ കാര്യങ്ങളിലും വിജയവും സമ്പത്സമൃദ്ധിയും, പരാക്രമവും ഉണ്ടാകും.
മഹാസുദര്‍ശനയന്ത്രം - 1 :- ഈ മഹാസുദര്‍ശനയന്ത്രം ധരിച്ചാല്‍ ഭൂതബാധ, പ്രേതോപദ്രവം, പിശാചുക്കളില്‍നിന്നുള്ള ഭയം, ആഭിചാരദോഷങ്ങള്‍, ശത്രുക്കള്‍ എന്നിവയെല്ലാം നശിയ്ക്കും. സകലജനങ്ങളും സ്വാധീനമാകും. ധനം, ധാന്യം, ഭൂസ്വത്തുക്കള്‍, സുന്ദരികളായ സ്ത്രീകള്‍, നല്ല യശസ്സ് മുതലായവയും ഉണ്ടാകും. എന്തിനധികം പറയുന്നു? കല്പകവൃക്ഷവും കാമധേനുവും അപേക്ഷിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളേയെല്ലാം പ്രദാനം ചെയ്യുന്ന മാതിരി ഈ മഹാസുദര്‍ശനയന്ത്രവും കൊടുക്കുന്നതാണ് - സംശയമില്ല.
സുദര്‍ശനയന്ത്രം - 2 :- ഈ സുദര്‍ശനയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ശത്രുബാധകളും ആഭിചാരോപദ്രവങ്ങളും ഉണ്ടാകുകയില്ല. ഉണ്ടായിട്ടുള്ളത് ക്ഷണത്തില്‍ നശിയ്ക്കുകയും ചെയ്യും.
സുദര്‍ശനയന്ത്രം - 3 :- ഈ സുദര്‍ശനയന്ത്രം വിധിപ്രകാരം എഴുതി ധരിയ്ക്കുന്നതായാല്‍ ബാധോപദ്രവങ്ങള്‍ ഏല്‍ക്കാതെ നല്ല രക്ഷയുണ്ടാകുന്നതാണ്.
സുദര്‍ശനയന്ത്രം - 4 :- ഈ സുദര്‍ശനയന്ത്രം എഴുതി ജപിച്ച് സമ്പാത സ്പര്‍ശം ചെയ്തു ധരിയ്ക്കുന്നത് ഗര്‍ഭിണികള്‍ക്ക് വിശേഷിച്ചും ഹിതകരമാണ്. ആഭിചാരം, ഗ്രഹപീഡ, ചിത്തഭ്രമം എന്നതുകളേയും ഈ യന്ത്രം നശിപ്പിയ്ക്കുന്നതാകുന്നു.
സുദര്‍ശനയന്ത്രം - 5 :- ഈ യന്ത്രം എഴുതി ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് ധരിച്ചാല്‍ ആഭിചാരം മുതലായ ബാധോപദ്രവങ്ങളും ഗ്രഹപീഡകളും, ഉന്മാദങ്ങളും നശിക്കും. ഗര്‍ഭിണികള്‍ ഇതു ധരിയ്ക്കുന്നത് ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും നല്ലതാകുന്നു. പശുക്കള്‍, കുതിരകള്‍, ധനം, ധാന്യങ്ങള്‍ മുതലായ സമ്പത്തുകള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
സുദര്‍ശനയന്ത്രം - 6 :- ഈ സുദര്‍ശനയന്ത്രം സകല ഭയത്തേയും ബാധകളേയും, അപമൃത്യുവിനേയും നശിപ്പിയ്ക്കും. രാജാക്കന്മാര്‍ക്ക് വിജയത്തേയും ഉണ്ടാക്കും.
സുദര്‍ശനയന്ത്രം - 7 :- ഈ യന്ത്രം സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നീ തകിടുകളിലോ കരിങ്കല്ലിന്മേലോ എഴുതി മന്ത്രസംഖ്യ കഴിച്ച് സ്ഥാപിക്കുക. എന്നാല്‍ അവിടെ കള്ളന്മാരുടെ ഉപദ്രവം ഗ്രഹപീഡ ശത്രുഭയം ഇവകള്‍ നശിയ്ക്കുന്നതും, സകലവിധ രക്ഷകളും ഉണ്ടാകുന്നതുമാണ്.
സുദര്‍ശനയന്ത്രം - 8
ക്ഷേത്രസൂക്തയന്ത്രം :- ഈ ക്ഷേത്രസൂക്തയന്ത്രം ശുഭമുഹൂര്‍ത്തത്തില്‍ സ്വര്‍ണ്ണസൂചികൊണ്ട് വിധിയാംവണ്ണം ചെമ്പ് തകിടില്‍ വരച്ച് ഭവനത്തിലോ കൃഷിസ്ഥലത്തോ നഗരത്തിലോ ഒരു ദേശത്ത് തന്നെയോ സ്ഥാപിക്കുക. എന്നാല്‍ അവിടെ ദിവസം ചെല്ലുംതോറും സകലവിധ സമ്പത്തുക്കളും ക്രമേണ വര്‍ദ്ധിച്ചുവരുന്നതാണ്. ആനകള്‍, കുതിരകള്‍, പശുക്കള്‍, പോത്തുകള്‍, കാളകള്‍, ആടുകള്‍, കഴുതകള്‍ ഇത്യാദികളും, ധനം പലവിധ ധാന്യങ്ങള്‍ ഭൂസ്വത്തുക്കള്‍ പലവിധത്തിലുള്ള സസ്യങ്ങള്‍ നല്ല വസ്ത്രങ്ങള്‍ നാനാതരത്തിലുള്ള രത്നങ്ങള്‍ പല ജാതി ആഭരണങ്ങള്‍ ഇത്യാദികളുമായ വിഭവങ്ങളോടുകൂടി മഹാലക്ഷ്മി അവിടെ വന്നു പതിവ്രതയായ സ്ത്രീ ഭര്‍ത്താവിന്‍റെ അടുക്കലെന്നപോലെ എപ്പോഴും ഹിതത്തെ ചെയ്തുകൊണ്ടും സന്തോഷത്തോടുകൂടിയും രമിയ്ക്കുന്നതാണ്

Labels: vaishnava yanthrangal, vishnu, Yanthram
8.ഉപവാസഗുണങ്ങള്‍
ഉപവാസഗുണങ്ങള്‍
1. ഞരബുകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു.
2. കണ്ണുകളുടെ ശക്തി വര്‍ദ്ധിക്കുന്നു.
3. ശരീരത്തിലെ മലിന വസ്തുക്കളെ പുറംതള്ളാന്‍ പ്രാണന് കൂടുതല്‍ സമയം കിട്ടുന്നു.
4. രക്തത്തിലെ ചുവന്ന അണുക്കള്‍ വര്‍ദ്ധിക്കുന്നു.
5. ബുദ്ധിവികാസം എളുപ്പം കരഗതമാകുന്നു.
6. ഹൃദയം, വൃക്കകള്‍, കരള്‍, രക്തം എന്നിവയ്ക്ക് വിശ്രമം കിട്ടുകയും അവയുടെ കാര്യശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
7. ക്ഷതം സംഭവിച്ച എല്ലുകള്‍ എളുപ്പം നന്നാക്കപ്പെടുന്നു.
8. അകത്തും പുറത്തുമുള്ള ശരീര വൃണങ്ങള്‍ സുഖപ്പെടുന്നു.

Labels: Acharangal, Religious practices