കുലാകുലചക്രം
ദേവതയുടെ പേരിന്റെ ആദ്യാക്ഷരവും, സാധകന്റെ പേരിന്റെ ആദ്യാക്ഷരവും താഴെ പറയുന്ന രീതിയിൽ ഒരേ വർഗ്ഗത്തിലോ, മിത്രാക്ഷരമായോ വന്നാൽ ആ ദേവതയുടെ മന്ത്രം സാധന ചെയ്യാം. ഈ ചക്രത്തിൽ അക്ഷരങ്ങളെ വായു, അഗ്നി, ഭൂമി, ജലം, ആകാശം എന്ന് 5 ഭൂതങ്ങളെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ സാധകന്റേയും ദേവതയുടേയും പേരിലെ ആദ്യ അക്ഷരം ഒന്നാകുകയോ, ഒരേ വിഭാഗത്തിൽ വരുകയോ, പരസ്പരം മിത്രങ്ങളായ ഭൂതങ്ങളുടെ അക്ഷരം ആകുകയോ ചെയ്‌താൽ സാധകൻ ആ ദേവതയെ ഉപാസിക്കാം.
മിത്ര ഭൂതങ്ങൾ = ജലവും ഭൂമിയും, അഗ്നിയും വായുവും
ശത്രുഭൂതങ്ങൾ = വായുവും ഭൂമിയും, അഗ്നിയും ഭൂമിയും
http://ift.tt/2wwOjFs
from noreply@blogger.com (astrology) http://ift.tt/2xaTHBw
September 16, 2017 at 09:47PM
via IFTTT
Labels: noreply@blogger.com (astrology)
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home