പാപസാമ്യതയില്‍ കര്‍ശനമായ ശാസ്ത്ര നിയമം
പാപസാമ്യനിരൂപണത്തില്‍ പ്രതിപാദിച്ചിട്ടുള്ളതനുസരിച്ച് ഏറ്റവും പാപസാമ്യം ഇല്ലാത്തത് അത്യന്തം കഷ്ടത്തെചെയ്യുന്നതാണ്. പുരുഷന്ടെ പാപിക്ക് തുല്യമായോ അതില്‍നിന്നും 1/2 പാപിയോ, ഏറിയാല്‍ 1 പാപിയോ സ്ത്രീയ്ക്ക് കുറഞ്ഞിരിക്കുകയും ചെയ്താല്‍ അതുവളരെ യോജിപ്പാണ്. പുരുഷനെക്കാള്‍ സ്ത്രീയ്ക്ക് അല്പവും പാപികൂടുതലാകാന്‍ പാടില്ല. എന്നാണ് ശാസ്ത്രത്തില്‍ കര്‍ശനമായ കാര്യം. അപ്രകാരം വന്നാല്‍ പാപി വളരെ കുറഞ്ഞ ജാതകര്‍ക്ക് ആയുസ്സ് കുറഞ്ഞുപോകുമെന്നാണ് ശാസ്ത്രനിയമംLabels: Astrology, Marriage
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home