പാപഗ്രഹങ്ങള്‍ക്ക് പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍
പാപഗ്രഹങ്ങള്‍ക്ക് പാപത്വം കുറയാനിടയാകുന്ന കാരണങ്ങള്‍
1. പാപഗ്രഹങ്ങള്‍ക്ക് ശുഭഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഉണ്ടാകുക.2. പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പും ശുഭഗ്രഹങ്ങള്‍ നില്‍ക്കുക.
3. പാപഗ്രഹങ്ങള്‍ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്യുക.
4. കേന്ദ്രത്രികോണരാശികളുടെ ആധിപത്യത്താല്‍ പാപഗ്രഹങ്ങള്‍ രാജയോഗ കാരകരായിതീരുക.
5. ലഗ്നാധിപത്യം പാപഗ്രഹങ്ങള്‍ക്ക് ഉണ്ടാകുക.
ഇപ്രകാരം പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ പാപന്ടെ രൂക്ഷത കുറയാനിടയാകുന്ന്താണ്. മുഴുപാപത്വവും കുറയുന്നില്ലയെന്നുള്ളതും ശ്രദ്ധേയമാണ്.
ഉച്ചസ്ഥനായ പാപഗ്രഹം ദോഷഫലത്തെ ചെയ്യുന്നതല്ല. നീച്ചത്തിലോ ശത്രുക്ഷേത്രത്തിലോ നില്‍ക്കുന്ന ഗ്രഹം ദോഷഫലത്തെ ചെയ്യുന്നു. മൌഡ്യം ഉള്ള ഗ്രഹം അതിദോഷത്തെ ചെയ്യുന്നു
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home