Thursday, 15 September 2016

ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ)

ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും

ഗുരുണാ സഹിതേ ദൃഷ്‌ടേ ദാരനാഥേ ബലാന്വിതേ
കാരകേ വാ തഥാഭാവേ പത്നീ വ്രതപരായണാ,

സാരം :-

ഏഴാം ഭാവാധിപതിക്കോ ശുക്രനോ വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ വേണം ബലവും ഉണ്ടായിരിക്കണം. എന്നാൽ ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home