Thursday, 15 September 2016

ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം

ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം

ദാരേശേ ശുഭരാശ്യംശേ കാരകേ വാ തഥാവിധേ
കർമ്മേശേ ബലസംയുക്തേ സൽകളത്രസമന്വിതഃ

സാരം :-

ബലവാനായ ഏഴാം ഭാവാധിപനോ ശുക്രനോ ശുഭഗ്രഹങ്ങളുടെ രാശിയിലും നവാംശകത്തിലും നിൽക്കുകയും പത്താം ഭാവാധിപൻ ബലവാനായിരിക്കുകയും ചെയ്‌താൽ ശീലഗുണാദിസമ്പൂർണ്ണയായ നല്ല ഭാര്യയുണ്ടാകുമെന്നു പറയണം

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home