Thursday, 15 September 2016

ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും ദാരേശേ ശുഭസംയുക്തേ ശുഭഖേചരവീക്ഷിതേ

ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും
ദാരേശേ ശുഭസംയുക്തേ ശുഭഖേചരവീക്ഷിതേ

ശുഭഗ്രഹാണാം മധ്യസ്ഥേ സൽകളത്രാദിഭാഗ്ഭവേൽ.

സാരം :-

പുരുഷജാതകാൽ ഏഴാം ഭാവാധിപതിക്കു ശുഭഗ്രഹയോഗം ശുഭഗ്രഹദൃഷ്ടി ശുഭ മദ്ധ്യസ്ഥിതി എന്നീ ഗുണങ്ങളുണ്ടായാൽ ഭാര്യയും പുത്രന്മാരും തന്മൂലമുള്ള സുഖങ്ങളും അനുഭവിക്കാനിടവരും.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home