സ്ത്രീദീർഘപൊരുത്തം
സ്ത്രീദീർഘപൊരുത്തം
ഗണയേൽ സ്ത്രീജന്മർക്ഷാൽജന്മർക്ഷാന്തം വരസ്യ സംഖ്യാത്ര
പഞ്ചദശാഭ്യധികാ ചേൽ സ്ത്രീ-
ദീർഘാഖ്യോ ഭവേച്ശുഭദഃ. ഇതി.
സാരം :-
സ്ത്രീയുടെ ജന്മനക്ഷത്രം മുതൽ പുരുഷന്റെ ജന്മനക്ഷത്രം വരെ എണ്ണിയാലുള്ള സംഖ്യ പതിനഞ്ചിലധികമുണ്ടെങ്കിൽ സ്ത്രീദീർഘം എന്ന പൊരുത്തമുണ്ട്. അതു ശുഭമാകുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home