ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും
ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും
സരാഹുകേതൗ മദഭേƒന്യസക്താ
പാപേക്ഷിതേ പാപപരാƒസുശീലാ
ക്രൂരാംശകേ ഭർതൃവിഷപ്രദാസ്യാ-
ല്ലോകാപവാദാന്വിതതർക്കശീലാ.
സാരം :-
ഏഴാംഭാവസ്ഫുടത്തിന്റെ നവാംശകം പാപനവാംശകമായിരിക്കുകയും ഏഴാംഭാവത്തിനു പാപഗ്രഹദൃഷ്ടിയും രാഹുവിന്റേയോ കേതുവിന്റേയോ യോഗവും ഭവിക്കയും ചെയ്‌താൽ ഭാര്യ പാപസ്വഭാവയായും ദുശ്ശീലയായും അന്യപുരുഷന്മാരിൽ ആസക്തിയുള്ളവളും ഭർത്താവിനു വിഷം കൊടുക്കുന്നവളായും ജനങ്ങളാൽ അപവാദം സംശയിക്കപ്പെടത്തക്ക ദുർവൃത്തിയുള്ളവളായും ഭവിക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home