14.ആല്‍ പ്രദക്ഷിണം
ആല്‍ പ്രദക്ഷിണം
ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പ് ആല്‍ പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല്‍ പ്രദക്ഷിണ സമയത്ത് ആലിന്‍ ചുവട്ടില്‍ ബ്രഹ്മാവിനെയും ആല്‍മദ്ധ്യത്തില്‍ മഹാവിഷ്ണുവിനെയും ആലിന്ടെ അഗ്രത്തില്‍ പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം.
"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത ശിവരൂപായ
വൃക്ഷരാജായ തേ നമ"

Labels: Acharangal, Religious practices
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home