Friday, 9 September 2016

വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും ലഗ്നാദുപചയ൪ക്ഷസ്ഥൗ

വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും
ലഗ്നാദുപചയ൪ക്ഷസ്ഥൗ

ശുക്രാസ്തേശൗ സമൃദ്ധിതൗ
വിവാഹോത്തര കാലേതു
സുതാഭാവപ്യയം നരഃ

സാരം :-

ലഗ്നാല്‍ ഉപചയരാശികളായ 3-6-10-11 എന്നീ ഭാവങ്ങളില്‍ ശുക്രനും ഏഴാം ഭാവാധിപനും നില്‍ക്കുന്നത് സമൃദ്ധിപ്രദമാണ്.


ലഗ്നാല്‍ ഉപചയരാശികളായ 3-6-10-11 എന്നീ ഭാവങ്ങളില്‍  ഭാവാധിപന്മാരും കാരകഗ്രഹങ്ങളും നിന്നാലും വിവാഹാനന്തരം സമൃദ്ധിയും ഭാവഫലവും കാരകഫലവും അനുഭവിക്കും. ഭാവാധിപനും കാരകാധിപനും അഞ്ചാം ഭാവത്തില്‍ നിന്നാലും സമൃദ്ധി അനുഭവിക്കും 

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home