ശ്രീ കൃഷ്ണ വിശേഷങ്ങൾ
ശ്രീ കൃഷ്ണ വിശേഷങ്ങൾ
1, ദ്വാപര യുഗത്തെയും കലി യുഗത്തെയും കൂട്ടിയിണക്കിയ മനു പരമ്പരയിലെ പതിനൊന്നാമത്തെ ഗുരുവാണ് ഭഗവാൻ ശ്രീ കൃഷ്ണൻ
2,ജന്മനാ ജ്ഞാനി ആയിരുന്നു ശ്രീ കൃഷ്ണൻ
3,ജ്ഞാനാഗ്നി ശരീരത്തിൽ വ്യാപിക്കുമ്പോൾ ഉള്ള താപം ബാലൻസ് ചെയ്യാൻ ആയിരുന്നു കൃഷ്ണൻ ധാരാളം വെണ്ണ ഭക്ഷിച്ചിരുന്നത്
4,ഇതുവരെ ഉണ്ടായതിന്റെയെല്ലാം ആദിമൂലം ഭഗവാൻ ശ്രീ കൃഷ്ണൻ ആകുന്നു
5,ആത്മീയതയുടെ എട്ടാം അവസ്ഥയായ ദൈവാവസ്ഥയിൽ എത്തിയ മഹാത്മാവ് ആണ് ഭഗവാൻ കൃഷ്ണൻ
6,16008 മസ്‌തിഷ്‌ക്ക കലകൾ പൂർണതയിൽ എത്തിയ മഹാത്മാവ് ആകുന്നു കൃഷ്‌ണൻ .സാധാരണ മനുഷ്യരിൽ ഒരു കല മാത്രമേ പൂർണതയിൽ ഉള്ളു
7,1973 വരെ യുഗ ധർമം ആയിരുന്നത് ശ്രീ കൃഷ്ണ നാമം ആയിരുന്നു [ ഓം ശ്രീ കൃഷ്ണായ പരബ്രഹ്മണേ നമഃ]
8,ശ്രീ കൃഷ്ണൻ ഉപരിമനസ്സ് ആണെന്നും ഉപരിമനസ്സാൽ ആഗതനാകുന്ന അതിമാനസ്സ തേജസിൽ കുടി മനുഷ്യ സമൂഹം യുക്തി ഘട്ടത്തിൽ നിന്നും യുക്ത്യാതീത തലമായ അതിമാനസ തലത്തിൽ പ്രവേശിക്കുമെന്നും മഹർഷി അരബിന്ദോ സിദ്ധാന്തിക്കുന്നു .

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home